App Logo

No.1 PSC Learning App

1M+ Downloads
മഹാശ്വേതാദേവിയുടെ ആരണ്യാർ അധികാർ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം:

Aബിർസ മുണ്ട

Bഫുലൻ ദേവി

Cജ്യോതിബ ഫുലെ

Dഇവരാരുമല്ല

Answer:

A. ബിർസ മുണ്ട


Related Questions:

ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏത് ?
സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ 'എന്ന ഗാനത്തിന്റെ രചയിതാവ് ആര്?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?
ദി ഗോൾഡൻ ത്രെഷോൾഡ് ആരുടെ കൃതിയാണ്?
" റവല്യൂഷൻ ആൻഡ് കൗണ്ടർ റവല്യൂഷൻ ഇൻ എൻഷ്യന്റ് ഇന്ത്യ " എന്ന പുസ്തകം ആരുടേതാണ് ?