മഹുവ ഒരു ക്യൂവിൽ മുന്നിൽ നിന്ന് 18-ാം മതും, പിന്നിൽ നിന്ന് 7 -ാം മതും ആണ്.ക്യൂവിൽ ആകെ എത്ര പേരുണ്ട്?
A22
B23
C24
D25
Answer:
C. 24
Read Explanation:
മഹുവ ഒരു ക്യൂവിൽ മുന്നിൽ നിന്ന് 18-ാം മതും, പിന്നിൽ നിന്ന് 7 -ാം മതും ആണ്.
വരിയിലെ ആകെ കുട്ടികളുടെ എണ്ണം = ഒരറ്റത്ത് നിന്ന് മഹുവയുടെ സ്ഥാനം + മറ്റേ അറ്റത്ത് നിന്ന് മഹുവയുടെ സ്ഥാനം - 1
= 18 + 7 - 1 = 25 - 1 = 24