മാംസനിബദ്ധമല്ല രാഗം എന്നു ഉദ്ഘോഷിച്ച കുമാരനാശാൻറെ കൃതി?Aദുരവസ്ഥBലീലCഒരു ഉദ്ബോധനംDവീണപൂവ്Answer: B. ലീല Read Explanation: കുമാരനാശാനെ നവോദ്ധാനത്തിൻറെ കവി എന്ന് വിശേഷിപ്പിച്ചത് തായാട്ട് ശങ്കരൻ ആണ്Read more in App