App Logo

No.1 PSC Learning App

1M+ Downloads
മാക്സില്ല എന്ന അസ്ഥി സ്ഥിതി ചെയ്യുന്നത് എവിടെ?

Aചെവിയിൽ

Bതുടയിൽ

Cമുഖത്തിൽ

Dതോളിൽ

Answer:

C. മുഖത്തിൽ

Read Explanation:

  • മനുഷ്യശരീരത്തിലെ മുകൾ വശത്തുള്ള താടിയെല്ല് മാക്സില്ല എന്നും കീഴ്ത്താടി എല്ല് മാൻ്റിബിൾ എന്നും അറിയപ്പെടുന്നു.
  • മുകൾ താടിയെല്ലിന് രൂപം നൽകുന്നതും,മുകൾ ഭാഗത്തെ പല്ലുകൾ ഉറപ്പിച്ചു നിർത്തുന്നതും ആണ് മാക്സില്ലയുടെ ധർമ്മം.
  • നാസിക അസ്ഥി(Nasal Bone) രൂപപ്പെട്ടിരിക്കുന്നതും മാക്സില്ലയിൽ നിന്നാണ്.

Related Questions:

'റിക്കറ്റ്സ് ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?
Number of bones in the human skull is ?
Which among the following is not a reflex present at the time of birth?
ഫിബുല എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?
'ഹൊറിസോണ്ടൽ ബോൺ', 'കോളർ ബോൺ', 'ലിറ്റിൽ കീ' എന്നീ പേരുകളിൽ അറിയപ്പെടുന്ന അസ്ഥി ഏതാണ്?