App Logo

No.1 PSC Learning App

1M+ Downloads
മാഗ്നറ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിനെ സാന്ദ്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന രീതി ഏത് ?

Aപ്ലവന പ്രക്രിയ

Bകാന്തിക വിഭജനം

Cലീച്ചിംഗ്

Dഇവയൊന്നുമല്ല

Answer:

B. കാന്തിക വിഭജനം

Read Explanation:

കാന്തിക വിഭജനം

  • അയിരിനോ അപദ്രവ്യത്തിനോ ഏതെങ്കിലും ഒന്നിന് കാന്തിക സ്വഭാവമുണ്ടെങ്കിൽ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രികരണ രീതി
  • കാന്തിക വിഭജനം ഉപയോഗിച്ചുകൊണ്ടാണ് ഇരുമ്പിന്റെ ഒരു അയിരായ മാഗ്നറ്റൈറ്റിനെ സാന്ദ്രണം (Concentartion)ചെയ്യുന്നത്.
  • സാധാരണയായി കാന്തിക വിഭജനത്തിൽ പൊടിച്ച അയിരിനെ ഒരു കാന്തിക റോളറിൽ ഘടിപ്പിച്ച കൺവെയർ ബെൽറ്റിലൂടെ കടത്തിവിടുന്നു.
  • കാന്തിക സ്വഭാവമുള്ള കണികകൾ ഒരു ഭാഗത്തും കാന്തിക സ്വഭാവമില്ലാത്തവ മറ്റൊരു ഭാഗത്തുമായി വേർതിരിച്ച് കിട്ടുന്നു.

 


Related Questions:

Which one among the following metals is used for making boats?
അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
4% കാർബണും, മാലിന്യങ്ങളും അടങ്ങിയിരിക്കുന്ന അയൺ ആണ് ____________________________
Metal which is lighter than water :
കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം ഏത്?