Challenger App

No.1 PSC Learning App

1M+ Downloads
മാഗ്നെറ്റിക് സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?

Aമാഗ്നെറ്റിക് ടേപ്പുകൾ

Bഹാർഡ് ഡിസ്കുകൾ

Cബ്ലൂറെ

Dഇവയെല്ലാം

Answer:

C. ബ്ലൂറെ

Read Explanation:

ഒപ്റ്റിക്കൽ സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണമാണ് ബ്ലൂറെ.


Related Questions:

Which among the following does not belong to the class of primary memory ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. മൈക്രോപ്രോസസർ എന്നറിയപ്പെടുന്നത്: സെൻട്രൽ പ്രൊസസിങ് യൂണിറ്റ് (CPU).
  2. കംപ്യൂട്ടറിൽ കണക്കുകൂട്ടലുകൾ നടത്തുന്നതും യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതും മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും CPU ആണ്.
  3. CPU എന്നത് ഒരു ഇന്റഗ്രേറ്റഡ് സർക്യൂട്ട് (IC) പാക്കേജ് ആണ്.
    ഇവയിൽ ഏതാണ് ഏറ്റവും വേഗതയേറിയ മെമ്മറി ടൈപ്പ്?

    താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് DVD യുടെ വ്യത്യസ്ത വിഭാഗങ്ങൾ തിരഞ്ഞെടുക്കുക

    1. DVD -ROM
    2. DVD -RW
    3. DVD -RAM
    4. EEPROM

      താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക

      1. ഡാറ്റയോ നിർദ്ദേശങ്ങളോ ഫലങ്ങളോ താൽക്കാലികമായോ സ്ഥിരമായോ സൂക്ഷിച്ചു വെക്കാനുള്ള സ്ഥലമാണ് മെമ്മറി
      2. മദർ ബോർഡിൽ സ്ഥിതി ചെയ്യുന്നതും പ്രോസസ്സറുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ മെമ്മറിയാണ് ദ്വിതീയ മെമ്മറി
      3. സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പ്രോസസ്സറുമായി പ്രാഥമിക മെമ്മറിയിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നതുമായ മെമ്മറിയാണ് ദ്വിതീയ മെമ്മറി