മാഘമാസത്തിലെ മകം നാളിലെ ഉത്സവം എന്നർഥം വരുന്ന മാഘ മകം ലോപിച്ചാണ് ..... എന്ന പേര് വന്നത്.Aമാമാങ്കംBമാഘംCമാക്കംDഇവയൊന്നുമല്ലAnswer: A. മാമാങ്കം Read Explanation: മകര മാസത്തിലെ കറുത്തവാവിനും കുംഭ മാസത്തിലെ കറുത്തവാവിനും ഇടയിലുള്ള മകം നാളിലാണ് മാമാങ്കം ആഘോഷിച്ചിരുന്നത്.Read more in App