മാങ്ങാക്കറി എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹരൂപമേത് ?Aമാങ്ങയുള്ള കറിBമാങ്ങയാൽ കറിCമാങ്ങയുടെ കറിDമാങ്ങയിൽ നിന്നുള്ള കറിAnswer: B. മാങ്ങയാൽ കറി Read Explanation: ഘടകപദം ഗാന്ധർവ വിധി - ഗാന്ധർവം എന്ന വിധി സ്വച്ഛജലം - സ്വച്ഛമായ ജലം ധരണീപതി - ധരണിയുടെ പതി ഭ്രാന്തസ്നേഹം - ഭ്രാന്തമായ സ്നേഹം Read more in App