Challenger App

No.1 PSC Learning App

1M+ Downloads
മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം 2023 ൽ നേടിയ മലയാളി ആര് ?

Aഅശ്വിൻ പരവൂർ

Bഫിലിപ്പ് റ്റിജു

Cപ്രശാന്ത്

Dഅജിത് ചെർപ്പുളശേരി

Answer:

A. അശ്വിൻ പരവൂർ

Read Explanation:

• ഇന്ത്യയിലെ ഏറ്റവും മികച്ച ബോധവൽക്കരണ മാജിക്ക് പെർഫോമർ എന്ന കാറ്റഗറിയിൽ ആണ് അശ്വിൻ പരവൂരിനു പുരസ്‌കാരം ലഭിച്ചത് • പുരസ്കാരം നൽകുന്നത് - ഇൻറ്റർനാഷണൽ മജീഷ്യൻസ് സൊസൈറ്റി


Related Questions:

സാമ്പത്തിക നോബൽ നേടിയ രണ്ടാമത്തെ വനിത ആര് ?
മേരി ക്യൂറി ക്ക് ആദ്യമായി നോബൽ സമ്മാനം ലഭിച്ച വർഷം?
2025 ലെ "വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ?
75-ാമത് പ്രൈംടൈം എമ്മി പുരസ്കാരത്തിൽ മികച്ച കോമഡി പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?
2008ലെ ബീജിങ് ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയത് ആര്?