മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി - മുതിരപ്പുഴ
പള്ളിവാസൽ ജലവൈദ്യുത പദ്ധതി - മുതിരപ്പുഴ
ചെങ്കുളം ജലവൈദ്യുത പദ്ധതി - മുതിരപ്പുഴ
നേര്യമംഗലം ജലവൈദ്യുത പദ്ധതി - മുതിരപ്പുഴ
ഇടുക്കി ജലവൈദ്യുത പദ്ധതി - പെരിയാർ
ഇടമലയാർ ജലവൈദ്യുത പദ്ധതി - ഇടമലയാർ
പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി - ചാലക്കുടിപ്പുഴ
ശബരിഗിരി ജലവൈദ്യുത പദ്ധതി - പമ്പ
കുറ്റ്യാടി ജലവൈദ്യുത പദ്ധതി - കുറ്റ്യാടി