Challenger App

No.1 PSC Learning App

1M+ Downloads
മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ?

Aപെരിയാർ

Bപന്നിയാർ

Cകല്ലടയാർ

Dമുതിരപ്പുഴ

Answer:

D. മുതിരപ്പുഴ

Read Explanation:

ജലവൈദ്യുത പദ്ധതികളും സ്ഥിതി ചെയ്യുന്ന നദികളും

  • മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി - മുതിരപ്പുഴ

  • പള്ളിവാസൽ ജലവൈദ്യുത പദ്ധതി - മുതിരപ്പുഴ

  • ചെങ്കുളം ജലവൈദ്യുത പദ്ധതി - മുതിരപ്പുഴ

  • നേര്യമംഗലം ജലവൈദ്യുത പദ്ധതി - മുതിരപ്പുഴ

  • ഇടുക്കി ജലവൈദ്യുത പദ്ധതി - പെരിയാർ

  • ഇടമലയാർ ജലവൈദ്യുത പദ്ധതി - ഇടമലയാർ

  • പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി - ചാലക്കുടിപ്പുഴ

  • ശബരിഗിരി ജലവൈദ്യുത പദ്ധതി - പമ്പ

  • കുറ്റ്യാടി ജലവൈദ്യുത പദ്ധതി - കുറ്റ്യാടി


Related Questions:

കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം ?
കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
ഇടുക്കി ജലവൈദ്യുതപദ്ധതി നിലവിൽ വന്ന കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി ?
NTPCയുടെ കീഴിൽ കേരളത്തിൽ എവിടെയാണ് ഒഴുകുന്ന സോളാർ നിലയം സ്ഥാപിച്ചത് ?

മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ ഏതെന്ന് താഴെ കൊടുത്തവയിൽ നിന്നും കണ്ടെത്തുക

  1. പള്ളിവാസൽ, ചെങ്കുളം
  2. പെരിങ്ങൽക്കുത്ത്, പന്നിയാർ
  3. ശബരിഗിരി, ഷോളയാർ
  4. കല്ലട, മണിയാർ