App Logo

No.1 PSC Learning App

1M+ Downloads
മാധ്യത്തിൽ നിന്നുമുള്ള പ്രാപ്താങ്കങ്ങളുടെ വ്യതിയാനങ്ങളുടെ വർഗങ്ങളുടെ മാധ്യത്തിന്റെ പോസിറ്റീവ് വർഗമൂലമാണ്:

Aമാനവിക വ്യതിയാനം

Bപരിധി

Cവ്യതിയാനമാധ്യം

Dഇവയൊന്നുമല്ല

Answer:

A. മാനവിക വ്യതിയാനം

Read Explanation:

മാധ്യത്തിൽ നിന്നുമുള്ള പ്രാപ്താങ്കങ്ങളുടെ വ്യതിയാനങ്ങളുടെ വർഗങ്ങളുടെ മാധ്യത്തിന്റെ പോസിറ്റീവ് വർഗമൂലമാണ് മാനവിക വ്യതിയാനം (standard deviation).


Related Questions:

പരസ്പര കേവല സംഭവങ്ങൾക്ക് താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?
ഒരു കോളേജിലെ 58 വിദ്യാർത്ഥികളിൽ 38 പേർക്ക് ഫുട്ബോളിനും 15 പേർക്ക് ബാസ്കറ്റ് ബോളിനും 20 പേർക്ക് ക്രിക്കറ്റിനും എന്നിങ്ങനെ മെഡലുകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ഇനത്തിലും മെഡൽ കിട്ടിയവരുടെ എണ്ണം 3 ആണ് . എത്ര പേർക്കാണ് കൃത്യം 2 ഇനങ്ങളിൽ മെഡൽ കിട്ടിയിട്ടുള്ളത് ?
ഒരു പകിട ഒരു പ്രാവശ്യം ഉരുട്ടുന്നു. മുകളിൽ വന്ന സംഖ്യ 2നേക്കാൾ വലിയ സംഖ്യയാണ്. ഈ സംഖ്യ ഒരു ഒറ്റ സംഖ്യ ആകാനുള്ള സംഭവ്യത കാണുക.
മോഡ് കണ്ടെത്തുക 5,34,7,5,7,5,8,9,5
ഒരു സമമിത ഡാറ്റയ്ക്ക് ബൗളി സ്‌ക്യൂനാഥ ഗുണാങ്കം