മാധ്യമങ്ങളും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക.
- മാധ്യമങ്ങൾ പൊതുജനാഭിപ്രായം, സാമൂഹിക വഴക്കങ്ങൾ, സാംസ്കാരിക മൂല്യങ്ങൾ എന്നിവയെ സ്വാധീനിച്ചുകൊണ്ട് സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
- പരമ്പരാഗത മാധ്യമങ്ങൾ വിവരവിനിമയവും വിജ്ഞാനവും നൽകുന്നു.
- നവമാധ്യമങ്ങൾ ആശയവിനിമയം പരിമിതപ്പെടുത്തുകയും പങ്കാളിത്തം കുറയ്ക്കുകയും ചെയ്യുന്നു.
- സാമൂഹിക മാധ്യമങ്ങൾ വ്യക്തിബന്ധങ്ങളെ ഗുണാത്മകമായി സ്വാധീനിക്കുന്നില്ല.
Ai
Bi, iii
Ciii, iv
Di, ii
