Challenger App

No.1 PSC Learning App

1M+ Downloads
മാധ്യമത്തിലൂടെയുള്ള ഒരു പ്രകാശ വേഗത്തെ സ്വാധീനിക്കാനുള്ള, മാധ്യമത്തിന്റെ കഴിവിനെ, മാധ്യമത്തിന്റെ ---- എന്ന് പറയുന്നു.

Aപ്രകാശ വേഗം

Bപ്രകാശ ചലന ശക്തി

Cപ്രകാശ പരാവർത്തനം

Dപ്രകാശിക സാന്ദ്രത

Answer:

D. പ്രകാശിക സാന്ദ്രത

Read Explanation:

പ്രകാശികസാന്ദ്രത (Optical Density):

Screenshot 2024-11-14 at 12.34.06 PM.png
  • വിവിധ മാധ്യമങ്ങളിൽ പ്രകാശവേഗം വ്യത്യാസപ്പെടാൻ കാരണം, മാധ്യമങ്ങളുടെ പ്രകാശികസാന്ദ്രതയിലുള്ള വ്യത്യാസമാണ്.

  • മാധ്യമത്തിലൂടെയുള്ള ഒരു പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള, മാധ്യമത്തിന്റെ കഴിവിനെ, മാധ്യമത്തിന്റെ പ്രകാശികസാന്ദ്രത (optical density) എന്ന് പറയുന്നു.


Related Questions:

വാഹനങ്ങളുടെ ടെയിൽ ലാമ്പുകളിൽ ഉപയോഗിക്കുന്ന റിഫ്ലക്റ്ററുകളിൽ പ്രകാശത്തിന്റെ ഏത് പ്രതിഭാസം പ്രയോജനപ്പെടുത്തുന്നു ?
അക്വേറിയത്തിന്റെ അടിത്തട്ട് മുകളിലായി കാണപ്പെടുന്നതെന്ത് കൊണ്ട് ?
രണ്ട് മാധ്യമങ്ങളുടെ വിഭജനതലത്തിലേക്കു വന്നു പതിക്കുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.
മാധ്യമത്തിന്റെ വിഭജനതലത്തിലേക്ക് ലംബമായി പതിക്കുന്ന പ്രകാശരശ്മിക്ക് അപവർത്തനം -----.
വജ്രത്തിന്റെ അപവർത്തനാങ്കം എത്രയാണ് ?