Challenger App

No.1 PSC Learning App

1M+ Downloads
മാനക വ്യതിയാനത്തിന്റെ ഏറ്റവും കുറഞ്ഞ വില :

A0

B-1

C1

Dഇവയൊന്നുമല്ല

Answer:

A. 0

Read Explanation:

മാനക വ്യതിയാനത്തിന്റെ ഏറ്റവും കുറഞ്ഞ വില പൂജ്യമാകുന്നു .


Related Questions:

µ₁' = 2 , µ₂'= 8, 𝜇₃'=40 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?
ചതുരംശ വ്യതിയാനം കണ്ടെത്തുക : 2, 5, 1, 7, 9, 6, 4, 3

താഴെ തന്നിരിക്കുന്ന ദത്തങ്ങളിൽ നിന്ന് മധ്യാങ്കം (Median) കണക്കാക്കുക?

ക്രമനമ്പർ

1

2

3

4

5

6

7

മാർക്ക്

28

32

26

62

44

18

40

തന്നിരിക്കുന്ന ഡാറ്റയുടെ മൂന്നാം ചതുരംശം കണ്ടെത്തുക. 1,2,3,4,5,6,7,8,9,10,11
രണ്ടാം ചതുരംശത്തിന് തുല്യമായത് :