മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
A1956
B1972
C1990
D1995
Answer:
C. 1990
Read Explanation:
- മെഹബൂബ് ഉൽഹക്കും അമൃത്യാസുന്നും ആണ് മാനവ വികസന സൂചിക രൂപപ്പെടുത്തിയത്
- ഒരു രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് മനുഷ്യൻറെ സമഗ്ര പുരോഗതിയെ സൂചിപ്പിക്കുന്നതും വികസിതം വികസ്വരം അവികസിതം എന്നിങ്ങനെ തരംതിരിക്കുന്നതുമായ അളവുകോലാണ് മാനാവാ വികസന സൂചിക.
മാനവ വികസന സൂചിക തയ്യാറാക്കുന്നതിനുള്ള പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ
- പ്രതിശീർഷ വരുമാനം
- സാക്ഷരതയും മൊത്ത സ്കൂൾ പ്രവേശന നിരക്കും
- ആയുർ ദൈർഘ്യം