Challenger App

No.1 PSC Learning App

1M+ Downloads

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

A1,2

B2,3

C1,3

D1,2,3

Answer:

B. 2,3

Read Explanation:

  • മാനവ സന്തോഷ സൂചിക' എന്നത് ഒരു രാജ്യത്തിലെ ജനങ്ങളുടെ സന്തോഷവും ക്ഷേമവും അളക്കുന്ന ഒരു മാനദണ്ഡമാണ്.

  • വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് (World Happiness Report) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

  • ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പരിഹാര ശൃംഖല (UN Sustainable Development Solutions Network - SDSN) ആണ് ഈ റിപ്പോർട്ട് എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്നത്.

  • 2011-ൽ ഭൂട്ടാൻ ഐക്യരാഷ്ട്രസഭയിൽ മുന്നോട്ട് വെച്ച 'മൊത്ത ദേശീയ സന്തോഷം' (Gross National Happiness - GNH) എന്ന ആശയത്തിൽ നിന്നാണ് ഈ റിപ്പോർട്ടിന്റെ പ്രചോദനം

  • ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

  • ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ളതാണ് മാനവ സന്തോഷ സൂചിക.

  • 2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

  • 2012 മുതൽ ഐക്യരാഷ്ട്രസഭ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു തുടങ്ങി.

  • എല്ലാ വർഷവും മാർച്ച് 20-ന് അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ചാണ് ഈ റിപ്പോർട്ട് സാധാരണയായി പുറത്തിറക്കുന്നത്.


Related Questions:

2023 ലെ ഫോബ്‌സ് ഇന്ത്യ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമത് എത്തിയത് ആര് ?
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
2024 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സംസ്ഥാന പൊതുമേഖലാ സർവ്വകലാശാലകളുടെ ഗുണ നിലവാര പട്ടികയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 4 സർവ്വകലാശാലകളെ നൽകിയിരിക്കുന്നു. ഇവയിൽ നിന്ന് ആരോഹണ ക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക :
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ അവസാന സ്ഥാനത്തുള്ള രാജ്യം ?
താഴെ പറയുന്നതിൽ മാനവ വികസനം സാധ്യമാക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?