മാനസികനില ശരിയല്ലാത്ത ഒരു വ്യക്തിയുടെ പ്രവൃത്തിക്കെതിരെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
A93
B97
C96
D98
Answer:
D. 98
Read Explanation:
മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തികൾ ചെയ്യുന്ന പ്രവർത്തിയിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തികൾ കുറ്റകൃത്യം ആകുന്നില്ല എന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 98 പ്രസ്താവിക്കുന്നു.