മാനോമീറ്ററിൽ ഗേജ് മർദം കാണാൻ ഉപയോഗിക്കുന്ന പ്രധാന സമവാക്യം?AP = VItBP = Pa + ρghCP = mghDP = 1/2mv²Answer: B. P = Pa + ρgh Read Explanation: ഗേജ് മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം : തുറന്ന മാനോമീറ്റർ (Open Tube Manometer) A യിലെ മർദം = B യിലെ മർദം P = Pa + ρgh P - Pa = ρgh Read more in App