മാന്നാനം സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ച വർഷം ഏത് ?A1946B1846C1845D1945Answer: B. 1846 Read Explanation: വൈദേശികസഹായം കൂടാതെ കേരളത്തിൽ ആദ്യമായി സ്ഥാപിച്ച പ്രസ്, മാന്നാനം സെൻ്റ് ജോസഫ് പ്രസ് ആണ്. 1846-ൽ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് (1805-71) പ്രസ് സ്ഥാപിച്ചത്. Read more in App