Challenger App

No.1 PSC Learning App

1M+ Downloads
മാന്നാനം സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ച വർഷം ഏത് ?

A1946

B1846

C1845

D1945

Answer:

B. 1846

Read Explanation:

  • വൈദേശികസഹായം കൂടാതെ കേരളത്തിൽ ആദ്യമായി സ്ഥാപിച്ച പ്രസ്, മാന്നാനം സെൻ്റ് ജോസഫ് പ്രസ് ആണ്.

  • 1846-ൽ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് (1805-71) പ്രസ് സ്ഥാപിച്ചത്.


Related Questions:

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കൊച്ചിയിൽനിന്ന് 1870-ൽ ആരംഭിച്ച പത്രമാണ് 'കേരള പതാക'.
  2. കേരള പതാകയുടെ പത്രാധിപർ അമരാവതി മംഗലത്ത് കുഞ്ഞുണ്ണിയാശാനായിരുന്നു.
  3. 1878-നോട് അടുപ്പിച്ച് പശ്ചിമ താരക പത്രത്തോടൊപ്പം ചേർത്ത് 'പശ്ചിമ താരക-കേരള പതാക' എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
    ഹോർത്തൂസ് മലബാറിക്കസിൽ ആദ്യമായി അച്ചടിച്ച വാക്ക് ഏത് ?
    ഇന്ത്യൻ പത്രത്തിന്റെ പിതാവ് ആരാണ് ?
    ദൂരദർശന്റെ ഉപഗ്രഹ സംപ്രേഷണം എങ്ങനെ അറിയപ്പെടുന്നു?
    മലയാളത്തിലെ നിരോധിക്കപ്പെട്ട ആദ്യ പത്രം ഏതാണ്?