മാപ്പിള കലാപങ്ങളെക്കുറിച്ചു അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ?
Aലോഗൻ കമ്മീഷൻ
Bസിൻഹ കമ്മീഷൻ
Cനാസ്തിക കമ്മീഷൻ
Dഇവയൊന്നുമല്ല
Answer:
A. ലോഗൻ കമ്മീഷൻ
Read Explanation:
1836 മുതൽ ചെറുതും വലുതുമായ ഒട്ടനവധി മാപ്പിള കലാപങ്ങൾ മലബാറിൽ പൊട്ടിപ്പുറ പ്പെട്ടിരുന്നു.
തുടർച്ചയായ ഈ കലാപങ്ങളെക്കുറിച്ച് അന്വേഷി ക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ ആണ് വില്യം ലോഗൻ കമ്മിഷൻ.