App Logo

No.1 PSC Learning App

1M+ Downloads
'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?

Aപെരിയാർ

Bപമ്പ

Cഭാരതപ്പുഴ

Dമുവ്വാറ്റുപുഴയാർ

Answer:

C. ഭാരതപ്പുഴ

Read Explanation:

  • കേരളത്തിൽ ചരിത്രകാലത്തിനും മുൻപ് 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം.
  • ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് സമീപമുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌.
  • മാമാങ്കം നടന്നിരുന്ന മാസം - കുംഭം

Related Questions:

കൊല്ലവർഷം ആരംഭിക്കുന്നത് :
Who is the author of Adhyatma Ramayanam Kilippattu?

What were the major markets in medieval Kerala?

  1. Ananthapuram
  2. Kochi
  3. Panthalayani
  4. Kollam
    ' ഉദയംപേരൂർ സുന്നഹദോസ് ' എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?
    The customs of Mannappedi & Pulappedi were repealed in the year