Challenger App

No.1 PSC Learning App

1M+ Downloads
മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് സൗജന്യചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി

Aഅമ്മതൊട്ടിൽ

Bകാരുണ്യ

Cതാലോലം

Dശിശുക്ഷേമ സമിതി

Answer:

C. താലോലം

Read Explanation:

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ സഹായ പദ്ധതിയുമായി കേരള സർക്കാരിന്റെ താലോലം പദ്ധതി. ഹൃദയ സംബന്ധമായ രോഗങ്ങൾ,നാഡീരോഗങ്ങൾ ,സെറിബ്രൽ പാൾസി,ഓട്ടിസം ,അസ്ഥി വൈകല്യങ്ങൾ ,എൻഡോ സൾഫാൻ രോഗ ബാധിതരുടെ രോഗങ്ങൾ ,ഡയാലിസിസ് തുടങ്ങിയവയ്‌ക്കാണുചികിത്സ സഹായം ലഭിക്കുന്നത്


Related Questions:

2021 മെയ് 21 വരെ 95 രാജ്യങ്ങൾക്കായി ഇന്ത്യ 6.63 കോടി ഡോസ് കോവിഡ് വാക്സിൻ കയറ്റുമതി ചെയ്തു . ഏത് പദ്ധതിയിലൂടെ ഭാഗമായാണ് ഇ വാക്സിൻ കയറ്റുമതി നടത്തിയത് ?
ഇന്ത്യയിൽ ഒരു മരണം നടന്നാൽ അത് എത്ര ദിവസത്തിനകം രജിസ്റ്റർ ചെയ്യണം ?
സാന്തോപ്രോട്ടിയിക് ടെസ്റ്റിൽ പ്രോട്ടീൻ ലായനിയെ നേർത്ത നൈട്രിക് ആസിഡ് ചേർത്ത് ചൂടാക്കുമ്പോൾ ലഭിക്കുന്ന നിറം ഏതാണ് ?
ആയുഷ് മന്ത്രാലയം നിലവിൽ വന്നത് എന്ന്?
ആധുനിക വൈദ്യശാസ്ത്രപഠനം നടത്തിവരുന്ന കേരളത്തിലെ സർക്കാർ സ്ഥാപനം?