App Logo

No.1 PSC Learning App

1M+ Downloads
മാരികൾച്ചർ എന്നാലെന്ത്?

Aകടൽ മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം

Bതേനീച്ച കൃഷി

Cമുയൽ കൃഷി

Dമുന്തിരി കൃഷി

Answer:

A. കടൽ മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം

Read Explanation:

എപ്പികൾച്ചർ- തേനീച്ചകൃഷി കൂണികൾച്ചർ - മുയൽകൃഷി വിറ്റികൾച്ചർ -മുന്തിരികൃഷി വെർമികൾച്ചർ- മണ്ണിരകൃഷി മഷ്റൂംകൾച്ചർ -കൂണ്കൃഷി സെറികൾച്ചർ -പട്ടുനൂൽ കൃഷി ഫ്ലോറികൾച്ചർ -അലങ്കാരച്ചെടി / പുഷ്പകൃഷി ഓലേറി കൃഷി - പച്ചക്കറി കൃഷി ഹോർട്ടികൾച്ചർ -പഴം / പച്ചക്കറി കൃഷി


Related Questions:

സെറികൾച്ചർ എന്നാലെന്ത്?
The study of fossils is called
ശാസ്ത്രീയമായി മുയലുകളെ വളർത്തൽ ഏത് പേരിൽ അറിയപ്പെടുന്നു ?
What was the scientific name for humans?
Fear of open places is called: