Challenger App

No.1 PSC Learning App

1M+ Downloads
മാലക്കൈറ്റിനും അത് മാറ്റു നോക്കുമ്പോൾ ഉണ്ടാകുന്ന പൊടിക്കും എന്ത് നിറമാണ് ?

Aമഞ്ഞ

Bചുവപ്പ്

Cപച്ച

Dകറുപ്പ്

Answer:

C. പച്ച

Read Explanation:

ധൂളി വർണ്ണം [[STREAK]

  • ഒരു ധാതുവിന്റെ പൊടിയുടെ നിറമാണ് ധൂളി വർണ്ണം

  • ഇത് ധാതുവിന്റെ അതെ നിറമോ വ്യത്യസ്ത നിറമോ ആകാം

  • മാലക്കൈറ്റിനും അത് മാറ്റു നോക്കുമ്പോൾ ഉണ്ടാകുന്ന പൊടിക്കും പച്ച നിറമാണ്


Related Questions:

ലോഹത്തിന്റെ അംശം അടങ്ങിയിട്ടില്ലാത്ത ഇവയിൽ ഏതാണ്?
ഉപ്പുവെള്ളത്തിന്റെ സാന്ദ്രീകൃത ലായനിയിൽ നിന്ന് നിക്ഷേപിക്കുന്നത് വഴി എന്താണ് കണ്ടെത്തുന്നത്?
ഇരുമ്പ് ഒരു ..... ആണ്.
ശകലങ്ങളുടെ നിക്ഷേപത്താൽ ഏതുതരം പാറകൾ രൂപപ്പെടുന്നു?
ഉൽക്കാശകലങ്ങളിൽ സാധാരണയായി കണ്ടുവരുന്ന _____ ധാതുവിന് പച്ചയോ കറുപ്പോ നിറമായിരിക്കും.