App Logo

No.1 PSC Learning App

1M+ Downloads
മാലിദ്വീപിലെ ടൂറിസം അംബാസിഡറായി നിയമിതയായത്

Aദീപിക പദുക്കോൺ

Bആലിയ ഭട്ട്

Cകത്രിന കൈഫ്

Dശ്രദ്ധ കപൂർ

Answer:

C. കത്രിന കൈഫ്

Read Explanation:

  • നിയമിച്ചത് -മാലിദ്വീപ് നാഷണൽ ടൂറിസ്റ്റ് ബോർഡ്

  • രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യവും ജീവിതവും ആഡംബരവും ആസ്വദിക്കാൻ ലോകത്തെ ക്ഷണിക്കുന്ന "വിസിറ്റ് മാലിദ്വീപ്" എന്ന ക്യാമ്പയിന്റെ ഭാഗമാണ് കത്രീന


Related Questions:

നീളത്തിൽ ലോകത്തിലെ തന്നെ മൂന്നാമത്തെ നീളം കുടിയ നദിയാണ് ?
The States of India having common border with Myanmar are ________
താഴെ പറയുന്നതിൽ ഭൂട്ടാനിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏതാണ് ?
ശ്രീലങ്കയുടെ തലസ്ഥാനം ഏതാണ്‌?
ചൈന ജനകീയ റിപ്പബ്ലിക്കായ വർഷം ഏതാണ് ?