Challenger App

No.1 PSC Learning App

1M+ Downloads
മാലിദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച വിമാനത്താവളം?

Aബേഗാം അന്താരാഷ്ട്ര വിമാനത്താവളം

Bഇബ്രാഹിം നാസർ അന്താരാഷ്ട്ര വിമാനത്താവളം

Cഹനീമാധു അന്താരാഷ്ട്ര വിമാനത്താവളം

Dഷെയ്ഖ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം

Answer:

C. ഹനീമാധു അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

  • ഉൽഘാടനം ചെയ്തത് - മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു


Related Questions:

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിൻറെ ഭരണ നിയന്ത്രണത്തിൽ ഉള്ളതാണ് ?
തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ഏത്?
2025 ജൂലൈയിൽ ലോകാരോഗ്യ സംഘടന (WHO) ട്രാക്കോമ മുക്ത രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
The term ‘pressure groups’ first originated in:
2024 ൽ "സിഗ് (Zig)" എന്ന പേരിൽ ഗോൾഡ് ബാക്ക്ഡ് കറൻസി പുറത്തിറക്കിയ രാജ്യം ഏത് ?