App Logo

No.1 PSC Learning App

1M+ Downloads
മാലിന്യം വലിച്ചെറിയുന്നത് തടയാനായി ' വലിച്ചെറിയൽ മുക്ത കേരളം ' എന്ന പദ്ധതി ആരംഭിക്കുന്നത് ഏത് വകുപ്പാണ് ?

Aവിനോദസഞ്ചാര വകുപ്പ്

Bആഭ്യന്തര വകുപ്പ്

Cആരോഗ്യ വകുപ്പ്

Dതദ്ദേശസ്വയംഭരണ വകുപ്പ്

Answer:

D. തദ്ദേശസ്വയംഭരണ വകുപ്പ്

Read Explanation:

• പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മാലിന്യം വലിച്ചെറിയുന്ന 25000 കേന്ദ്രങ്ങൾ കണ്ടെത്തി ഭാവിയിൽ മാലിന്യം തള്ളാത്ത വിധത്തിൽ പ്രദേശവാസികളുടെ സഹായത്തോടെ സൗന്ദര്യവൽക്കരിക്കും • പദ്ധതിയുടെ രണ്ടാം ഘട്ടം - വലിച്ചെറിഞ്ഞു രോഗം വാങ്ങരുത്


Related Questions:

കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?
പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി ഏത്?
മുതിർന്ന പൗരന്മാരുടെ മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കി ചെലവ് കുറഞ്ഞ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി
സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി ?