Eg : ഈച്ച - മക്ഷിക, നീല, വർവണ, കണഭം
- ആഹാരം - ഭോജനം, അഷ്ടി , അശനം, നിഘസം
- ആമ - കൂർമം, കച്ഛപം, പഞ്ചഗൂഢം
- ആയുധം - ശസ്ത്രം, ഹേതി, പ്രഹരണം
- എലി - മൂഷികൻ, ഖനകൻ ,ആഖു, മൂഷകൻ
- കരിമ്പ് - ഇക്ഷു, രസാളം, സുകുമാരകം
- കയർ - പാശം, രഞ്ജു, ഗുണം
- ഉചിതം - യോഗ്യം, യോജ്യം
- ഋഷി - മുനി ,മഹർഷി, സന്യാസി
- കടുവ - ശാർദ്ദൂലം, നരി , വ്യാഘ്രം