App Logo

No.1 PSC Learning App

1M+ Downloads
മാവ് ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?

Aമമേലിയ

Bഇൻസെക്റ്റ

Cഡൈക്കോട്ട് ലിഡണേ

Dമോണോക്കോട്ട് ലിഡണേ

Answer:

C. ഡൈക്കോട്ട് ലിഡണേ


Related Questions:

ഓസോൺ പാളി കാണപ്പെടുന്നു എവിടെ ?
രണ്ട് ടാക്സോണമിക് സ്പീഷീസുകൾ പരസ്പരം വേർതിരിച്ചിരിക്കുന്നു എങ്ങനെ ?
സസ്യത്തെയോ സസ്യഭാഗങ്ങളെയോ ശേഖരിച്ചു ഉണക്കി അമർത്തി പേപ്പർ ഷീറ്റുകളിൽ സൂക്ഷിക്കുന്ന സസ്യസ്പെസിമെനുകളുടെ ഒരു സംഭരണ ശാലയാണ് .....
കടുവ ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
ഈച്ച ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?