മാസ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.Aസ്പ്രിംഗ് ബാലൻസ്Bകോമൺ ബാലൻസ്Cഡിജിറ്റൽ സ്കെയിൽDഅർദ്ധനിശ്ചിത പീലികAnswer: B. കോമൺ ബാലൻസ് Read Explanation: കോമൺ ബാലൻസ്:കോമൺ ബാലൻസ് എന്ന ഉപകരണം ഉപയോഗിച്ചാണ് മാസ് അളക്കുന്നത്.കോമൺ ബാലൻസിൽ മറ്റൊരു വസ്തുവിന്റെ മാസുമായി താരതമ്യം ചെയ്താണ്, ഒരു വസ്തുവിന്റെ മാസ് കണക്കാക്കുന്നത്. Read more in App