Challenger App

No.1 PSC Learning App

1M+ Downloads
മാസ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.

Aസ്പ്രിംഗ് ബാലൻസ്

Bകോമൺ ബാലൻസ്

Cഡിജിറ്റൽ സ്കെയിൽ

Dഅർദ്ധനിശ്ചിത പീലിക

Answer:

B. കോമൺ ബാലൻസ്

Read Explanation:

കോമൺ ബാലൻസ്:

Screenshot 2024-12-04 at 3.05.30 PM.png
  • കോമൺ ബാലൻസ് എന്ന ഉപകരണം ഉപയോഗിച്ചാണ് മാസ് അളക്കുന്നത്.

  • കോമൺ ബാലൻസിൽ മറ്റൊരു വസ്തുവിന്റെ മാസുമായി താരതമ്യം ചെയ്താണ്, ഒരു വസ്തുവിന്റെ മാസ് കണക്കാക്കുന്നത്.


Related Questions:

പ്രകാശത്തിനു പോലും വിട്ടുപോകുവാൻ കഴിയാത്ത വിധത്തിൽ, അതിശക്തമായ ഗുരുത്വാകർഷണം ഉള്ള പ്രപഞ്ച വസ്തുക്കളാണ് ----.
ഭൂമധ്യരേഖ പ്രദേശത്ത് ഗുരുത്വാകർഷണത്വരണം (g) യുടെ ഏകദേശ മൂല്യം ?
ഗ്രഹചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര് ?
കോമൺ ബാലൻസിൽ മറ്റൊരു വസ്തുവിന്റെ മാസുമായി താരതമ്യം ചെയ്താണ്, ഒരു വസ്തുവിന്റെ --- കണക്കാക്കുന്നത്.
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് അതിന്റെ ---.