മാസ് നമ്പറിനെ --- അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കാം.
AA
BX
CY
DZ
Answer:
A. A
Read Explanation:
മാസ് നമ്പർ:
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ മാസ് നമ്പർ എന്ന് പറയുന്നു.
ഇതിനെ A എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കാം.
|
AA
BX
CY
DZ
Related Questions: