Challenger App

No.1 PSC Learning App

1M+ Downloads
'മാൻ ഓഫ് എവറസ്റ്റ്' ആരുടെ ആത്മകഥയാണ്?

Aഎഡ്മണ്ട് ഹിലാരി

Bടെൻസിങ് നോർഗെ

Cജോൺ ഹണ്ട്

Dജുങ്കോ താബേ

Answer:

B. ടെൻസിങ് നോർഗെ


Related Questions:

ഇന്ത്യാ-പാകിസ്ഥാൻ വിഭജനകാലത്തെ ദുരിതങ്ങൾ വിവരിക്കുന്ന "നിശബ്ദതയുടെ മറുവശം"(അദർ സൈഡ് ഓഫ് സൈലെൻസ്‌) എന്ന കൃതി എഴുതിയതാര് ?

പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകത്തിന്റെ രചയിതാവ് :
'മലബാറിന്റെ പൂന്തോട്ടം' എന്നർത്ഥമുള്ള “ഹോർത്തൂസ് മലബാറിക്കോസ് എന്ന പുസ്തക ആരുടെ സംഭാവനയാണ് ?
'അന്ത്യഅത്താഴം' ആരുടെ സൃഷ്ടിയാണ്?
2014 ൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ അവസാനത്തെ നോവൽ ഏത് ?