App Logo

No.1 PSC Learning App

1M+ Downloads
മാൻഡലിന്റെ ഉപരിഭാഗവും ഭൂവൽക്കവും ചേർന്ന ഭൂമിയുടെ ഭാഗത്തെ പറയുന്ന പേര്?

Aലിത്തോസ്ഫിയർ

Bഭൂവൽക്കം

Cപുറകാമ്പ്

Dഅകക്കാമ്പ്

Answer:

A. ലിത്തോസ്ഫിയർ

Read Explanation:

  • ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കവും ഉപരി മാൻഡലിന്റെ ഉറച്ച മേൽഭാഗവും ചേർന്നതാണ് ലിത്തോസ്ഫിയർ.
  • ശിലാമണ്ഡലം എന്നും ലിത്തോസ്ഫിയർ അറിയപ്പെടുന്നു.
  • ലിത്തോസ്ഫിയറിന് താഴെയുള്ള ഭാഗത്തെ അനെസ്തോസ്ഫിയർ എന്ന് വിളിക്കുന്നു.

Related Questions:

When two plates collide with each other, the edge of one of the plates bends due to high pressure. What is it known as?
Earth's present atmosphere was formed in three stages
The largest lithospheric plate ?
ദിക്കുകൾ തിരിച്ചറിയുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പഠനതന്ത്രം ഏത് ?
The thinner but denser crust which make up the deep ocean floor is .......