Challenger App

No.1 PSC Learning App

1M+ Downloads

മാർക്കറ്റ് സോഷ്യലിസത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. മാർക്കറ്റ് സോഷ്യലിസം എന്ന പദം സൃഷ്ടിച്ചത് പ്രൊഫ. ഓസ്കാർ ലാംഗാണ്.
  2. മാർക്കറ്റ് സോഷ്യലിസത്തിലെ ആദ്യ പരീക്ഷണം തുറന്ന വാതിൽ നയമാണ്
  3. ഇന്ത്യ ആദ്യം തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു
  4. മാർക്കറ്റ് സോഷ്യലിസം സാമ്പത്തിക ദുരുപയോഗത്തിൻ്റെ രാഷ്ട്രീയ വീഴ്‌ചയാണെന്ന് വിദഗ്ഗർ കരുതുന്നു.

    Aiii, iv ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Di, ii, iv ശരി

    Answer:

    D. i, ii, iv ശരി

    Read Explanation:

    മാർക്കറ്റ് സോഷ്യലിസം

    • സോഷ്യലിസത്തിൻ്റെയും മുതലാളിത്തത്തിൻ്റെയും ഘടകങ്ങൾ സമന്വയിപ്പിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണ് മാർക്കറ്റ് സോഷ്യലിസം.

    • വിഭവങ്ങളും ചരക്കുകളും വിനിയോഗിക്കുന്നതിന് കമ്പോള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഉൽപ്പാദന മാർഗ്ഗങ്ങളുടെ സാമൂഹിക ഉടമസ്ഥതയും നിയന്ത്രണവും കൈവരിക്കാൻ ഇത് ലക്ഷ്യമിടുന്നു

    • മാർക്കറ്റ് സോഷ്യലിസം എന്ന പദം സൃഷ്ടിച്ചത് പ്രൊഫ. ഓസ്കാർ ലാംഗാണ്.

    • മാർക്കറ്റ് സോഷ്യലിസത്തിലെ ആദ്യ പരീക്ഷണം തുറന്ന വാതിൽ നയമാണ്

    • മാർക്കറ്റ് സോഷ്യലിസം സാമ്പത്തിക ദുരുപയോഗത്തിൻ്റെ രാഷ്ട്രീയ വീഴ്‌ചയാണെന്ന് വിദഗ്ഗർ കരുതുന്നു.


    Related Questions:

    The second five year plan laid more stress on :
    Cyclical unemployment refers to
    ഒരു വ്യക്തിയുടെ ഉപഭോഗം എപ്പോഴും എന്തായിരിക്കും?
    Which of the following statements is true?
    Which of the following was founded by Prashant Chandra Mahalanobis?