App Logo

No.1 PSC Learning App

1M+ Downloads
മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയ വർഷം ഏത്?

A1729

B1750

C1739

D1753

Answer:

B. 1750

Read Explanation:

1750 ജനുവരി മൂന്നാം തീയതിയാണ് രാജാവ് ഉടവാൾ ശ്രീപദ്മനാഭന് അടിയറവച്ച് രാജ്യം തൃപ്പടിയിൽ ദാനം ചെയ്തത്.


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ ഭരണകാലഘട്ടം 1810 മുതൽ 1815 വരെ ആയിരുന്നു.

2.ജന്മിമാര്‍ക്ക്‌ പട്ടയം നല്‍കുന്ന രീതി ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി റാണി ഗൗരി ലക്ഷ്മി ഭായി ആണ്.

3.കേണല്‍ മണ്‍റോ തിരുവിതാംകൂറിലെ ദിവാനും റസിഡന്റും ആയിരുന്നത്‌ റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലഘട്ടത്തിലായിരുന്നു.

'ശ്രീപത്മനാഭദാസ വഞ്ചിപാല മാർത്താണ്ഡ വർമ്മ കുലശേഖര പെരുമാൾ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച തിരുവിതാംകൂർ രാജാവ് ?
ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുകയും സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുകയും ചെയ്‌ത തിരുവിതാംകൂർ ഭരണാധികാരി ആര് ?
'Chattavariyolakal' the law records was written by?
ലണ്ടൻ മിഷൻ സൊസൈറ്റിയുടെ മുഖ്യ പ്രവർത്തന മേഖല :