App Logo

No.1 PSC Learning App

1M+ Downloads
'മാർത്താണ്ഡവർമ്മ' സംവിധാനം ചെയ്തത് ?

Aവി.വി. റാവു

Bമുതുകുളം രാഘവൻ പിള്ള

Cഐ.വി.ശശി

Dകെ.വെമ്പു

Answer:

A. വി.വി. റാവു

Read Explanation:

മാർത്താണ്ഡവർമ്മ (സിനിമ)

  • സി. വി. രാമൻപിളളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രം 
  • 1933-ൽ ആദ്യമായി പ്രദർശിപ്പിച്ചു
  • മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം
  • സംവിധാനം : പി.വി.റാവു
  • നിർമ്മാണം : ആർ. സുന്ദർരാജ്

Related Questions:

തോൽപ്പാവക്കൂത്ത് കലാകാരനായ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം ഏത് ?
ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം
മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം
പിക്നിക് എന്ന ടെലിഫിലിം സംവിധാനം ചെയ്തത്
'പൂരം' എന്ന ചിത്രത്തിന്റെ സംവിധായകൻ?