App Logo

No.1 PSC Learning App

1M+ Downloads
മാർബിളിന്റെ രാസനാമം ?

Aകാൽസ്യം സൾഫേറ്റ്

Bകാൽസ്യം കാർബണേറ്റ്

Cസോഡിയം കാർബണേറ്റ്

Dകാൽസ്യം ഹൈഡ്രോക്സൈഡ്

Answer:

B. കാൽസ്യം കാർബണേറ്റ്

Read Explanation:

CaCO3 എന്ന രാസസമവാക്യമുള്ള ഒരു രാസസംയുക്തമാണ് കാൽസ്യം കാർബണേറ്റ് (Calcium carbonate). ചുണ്ണാമ്പുകല്ല്, കക്ക, ഒച്ചിന്റെ പുറംതോട്, മുത്ത്, മുട്ടയുടെ പുറംതോട് എന്നിവയെല്ലാം കാൽസ്യം കാർബണേറ്റ് ആണ്.


Related Questions:

ക്വാർട്ട്സ് ക്രിസ്റ്റൽ രാസപരമായി ഏത് വസ്തുവാണ് ?
അലക്കുകാരത്തിന്റെ ശാസ്ത്രീയനാമം:
Calcium sulphate dihydrate is the chemical name of?
വിനാഗിരിയുടെ രാസനാമമാണ്

ശെരിയായ ജോഡി ഏതാണ്?

  1. മിൽക്ക് ഓഫ്  ലൈം  -  കാൽസ്യം ഹൈഡ്രോക്സൈഡ് 

  2. ബ്ലീച്ചിങ് പൗഡർ      -  കാൽസ്യംഹൈപ്പോക്ലോറൈറ്റ് 

  3. ക്വിക്ക്  ലൈം           -   കാൽസ്യം കാർബണേറ്റ്