App Logo

No.1 PSC Learning App

1M+ Downloads
മാർസിസ് എന്ന റഡാർ സംവിധാനം ഉപയോഗപ്പെടുത്തി ചൊവ്വയിൽ 20 കിലോമീറ്റർ ചുറ്റളവുള്ള തടാകം കണ്ടെത്തിയ യൂറോപ്പ്യൻ സ്പേസ് ഏജൻസിയുടെ പേടകം ഏതാണ് ?

Aബീഗിൾ 1

Bമാർസ് എക്സ്പ്രസ്സ് ഓർബിറ്റർ

Cപാത്ത് ഫൈൻഡർ

Dസ്പിരിറ്റ് റോവർ

Answer:

B. മാർസ് എക്സ്പ്രസ്സ് ഓർബിറ്റർ


Related Questions:

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആസ്ഥാനം ?
ചന്ദ്രൻറെ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് ഭൂമിയുടെ ദൃശ്യങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുന്ന ചന്ദ്രയാൻ-3ലെ ശാസ്ത്രീയ ഉപകരണം ഏത് ?
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?
എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെ നിന്ന് ?
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ISRO ദൗത്യമായ ചന്ദ്രയാൻ -4 ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത് ?