App Logo

No.1 PSC Learning App

1M+ Downloads
മികച്ച ഏഷ്യൻ നടനുള്ള 2025 ലെ സെപ്റ്റിമിയസ് അവാർഡ് നേടിയ മലയാളി നടൻ?

Aമമ്മൂട്ടി

Bമോഹൻലാൽ

Cഫഹദ് ഫാസിൽ

Dടൊവിനോ തോമസ്

Answer:

D. ടൊവിനോ തോമസ്

Read Explanation:

  • ചിത്രം -നരിവേട്ട

  • പുരസ്‌കാരം ടോവിനോ സ്വന്തമാക്കുന്നത് രണ്ടാം തവണ


Related Questions:

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം ഏത് ?
ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച ടെലിവിഷൻ മ്യുസിക്കൽ/കോമഡി സീരീസായി തിരഞ്ഞെടുത്തത് ?
2025 മെയിൽ നിര്യാതനായ മൂന്ന് തവണ ഓസ്കാർ നേടിയിട്ടുള്ള വിഖ്യാത ഹോളിവുഡ് സംവിധായകൻ?
പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഡോ.ബിജു സംവിധാനം ചെയ്ത സിനിമ?