App Logo

No.1 PSC Learning App

1M+ Downloads
മികച്ച ഗായികക്കുള്ള 68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതാർക്ക് ?

Aസിതാര

Bനഞ്ചിയമ്മ

Cശ്രേയ ഘോഷാൽ

Dപി.ലീല

Answer:

B. നഞ്ചിയമ്മ

Read Explanation:

മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയിട്ടുള്ള ഗായകൻ - കെ.ജെ.യേശുദാസ്


Related Questions:

പ്രഥമ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ഏതാണ് ?
'ബാലൻ' എന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ച വ്യക്തി ?
പ്രേം നസീറിന്റെ യഥാർത്ഥ പേര് എന്താണ് ?
ബംഗ്ലാദേശിലെ ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം ഏത് ?
കൈനകരി തങ്കരാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?