App Logo

No.1 PSC Learning App

1M+ Downloads
മികച്ച തിരഞ്ഞെടുപ്പ് നടപടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ബെസ്റ്റ് ഇലക്ട്രൽ പ്രാക്ടീസ് - 2023 ദേശിയ പുരസ്‌കാരം നേടിയ മലയാളി ആര് ?

Aസാജു വഹീദ്

Bപി ബി സലിം

Cജെ കീർത്തി

Dജാഫർ മാലിക്

Answer:

A. സാജു വഹീദ്

Read Explanation:

• സൗത്ത് ത്രിപുരയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്


Related Questions:

തന്നിരിക്കുന്ന പട്ടികയിൽ നിന്ന് കേരളത്തിലെ സാംസ്ക്കാരിക സ്ഥാപനങ്ങളുടേയും അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടേയും ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) തുഞ്ചൻ സ്മാരകം - തിരൂർ

ii) കുഞ്ചൻ സ്മാരകം - കിള്ളിക്കുറിശ്ശി മംഗലം 

iii) വള്ളത്തോൾ മ്യൂസിയം - കൊല്ലം 

2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
ഭാരതീയ വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും ആയി 1993ൽ പ്രവർത്തനമാരംഭിച്ച കേരള സർക്കാർ സ്ഥാപനം ഏത്?
2023 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം നേടിയത് ?
ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2024 ലെ ചെറുകാട് പുരസ്‌കാരത്തിന് അർഹനായത് ആര് ?