App Logo

No.1 PSC Learning App

1M+ Downloads
മികച്ച നടനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2023-ൽ നേടിയ നടൻ ആര് ?

Aഅല്ലു അർജുൻ

Bമമ്മൂട്ടി

Cഅമിതാഭ് ബച്ചൻ

Dരജനികാന്ത്

Answer:

A. അല്ലു അർജുൻ

Read Explanation:

• "പുഷ്പ; ദി റൈസ്" എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് പുരസ്കാരം


Related Questions:

The Dada Saheb Phalke Award winner, who played the role of Apu' in the film 'Apur Sansar by Satyajit Ray
"ബുക്കർ" സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2022 ൽ നേടിയത് ആര് ?
Dr. Manmohan Singh's award is instituted by :
2021ലെ രാമാനുജൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ ?