App Logo

No.1 PSC Learning App

1M+ Downloads
മികച്ച നടിക്കുള്ള 66 -മത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതാര് ?

Aദിവ്യ ദത്ത്

Bകീർത്തി സുരേഷ്

Cസുരേഖ സിക്രി

Dസാവിത്രി ശ്രീധരൻ

Answer:

B. കീർത്തി സുരേഷ്

Read Explanation:

മഹാനടി എന്ന തെലുഗു സിനിമയിലെ അഭിനയത്തിനാണ് മലയാളിയായ കീർത്തി സുരേഷിന് അവാർഡ് ലഭിച്ചത്.


Related Questions:

ഏറ്റവും മികച്ച തിരക്കഥ, സംവിധാനം ശബ്ദലേഖനം എന്നിവയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ച ' മുഖാമുഖം ' എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?
2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചതാർക്ക് ?
നേപ്പാളിലെ ഓൾഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ :
'കുമാരസംഭവം' എന്ന സിനിമയുടെ സംവിധായകൻ?
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?