App Logo

No.1 PSC Learning App

1M+ Downloads
മികച്ച നവാഗത പാർലമെൻറ്റേറിയന് നൽകുന്ന 2023 ലെ ലോക്മത് പാർലമെൻറ്ററി പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aജോൺ ബ്രിട്ടാസ്

Bഎ എ റഹിം

Cവി കെ ശ്രീകണ്ഠൻ

Dരമ്യാ ഹരിദാസ്

Answer:

A. ജോൺ ബ്രിട്ടാസ്

Read Explanation:

  • ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള ലോക്മത് പുരസ്‌കാരം നേടിയ മലയാളി - ശശി തരൂർ •

  • പാർലമെൻറ്റിലെ മികച്ച പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ ആണ് പുരസ്‌കാരം നൽകുന്നത് •

  • ലോക്മത് പുരസ്‌കാരം ലഭിച്ച മറ്റ് അംഗങ്ങൾ - ഡാനിഷ് അലി, മേനക ഗാന്ധി, ഹർസിമർത് കൗർ, രാം ഗോപാൽ യാദവ്, സസ്മിത് പാത്ര, സരോജ് പാണ്ഡെ


Related Questions:

2023 ൽ അസ്സമിന്റെ പരമോന്നത ബഹുമതിയായ ' അസം ബൈഭവ് ' പുരസ്കാരം നൽകി ആദരിക്കപ്പെട്ട ഭിഷഗ്വരന്‍ ആരാണ് ?
Who was the first Ramon Magsaysay Award winner from India ?
2024 ലെ ക്രോസ്സ് വേർഡ് ബുക്ക്സ്റ്റോർ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് ?
മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
1995-ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ?