മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ നേടിയ ജില്ല ഏത് ?
Aതിരുവനന്തപുരം
Bഎറണാകുളം
Cകണ്ണൂർ
Dതൃശ്ശൂർ
Answer:
B. എറണാകുളം
Read Explanation:
• മികച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനം - തിരുവനന്തപുരം
• മൂന്നാം സ്ഥാനം - കണ്ണൂർ
• മികച്ച കോർപ്പറേഷൻ ആയി തെരഞ്ഞെടുത്തത് - തൃശ്ശൂർ
• മികച്ച മുനിസിപ്പാലിറ്റി ആയി തെരഞ്ഞെടുത്തത് - മണ്ണാർകാട് (ജില്ല- പാലക്കാട്)
• മികച്ച ഗ്രാമപഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് - ചവറ (ജില്ല - കൊല്ലം)