App Logo

No.1 PSC Learning App

1M+ Downloads
മികച്ച ഫുട്‍ബോൾ താരങ്ങളെ കൃത്യമായി കണ്ടെത്തി ടീമിലേക്ക് എത്തിക്കാൻ വേണ്ടി ജനറേറ്റിവ് AI സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫുട്‍ബോൾ ക്ലബ്ബ് ഏത് ?

Aറയൽ മാഡ്രിഡ് എഫ് സി

Bസെവിയ്യ എഫ് സി

Cവലൻസിയ എഫ് സി

Dമുംബൈ സിറ്റി എഫ് സി

Answer:

B. സെവിയ്യ എഫ് സി

Read Explanation:

• ലോകമെമ്പാടുമുള്ള അനേകം കളിക്കാരെ കുറിച്ചുള്ള വിദഗ്ധരുടെ വിലയിരുത്തലുകളും ലഭ്യമായ വിവരങ്ങളും ഡാറ്റ ആയി AI സോഫ്റ്റ്‌വെയറിന് നൽകി അതിൽ നിന്ന് മികച്ച താരങ്ങളെ ജനറേറ്റിവ് എ ഐ യുടെ സഹായത്തോടെ തിരഞ്ഞെടുക്കുന്നതാണ് സംവിധാനം


Related Questions:

2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിന് വേദിയാകുന്ന രാജ്യം?
2024 ലെ ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?
ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്?
ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
Where were the first Asian Games held?