App Logo

No.1 PSC Learning App

1M+ Downloads
മികച്ച സംവിധായകനുള്ള 49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാര്?

Aശ്യാമപ്രസാദ്

Bസക്കറിയ

Cഗീതു മോഹൻദാസ്

Dസന്തോഷ് ശിവൻ

Answer:

A. ശ്യാമപ്രസാദ്


Related Questions:

മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗായകൻ ?
മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?
എം.ടി. വാസുദേവൻ നായരുടെ ' സ്നേഹത്തിൻറ മുഖങ്ങൾ ' എന്ന ചെറുകഥ ഏത് പേരിലാണ് ചലച്ചിത്രമായത് ?
സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ?
മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രം